Satsang Videos on Spiritual Talks
Ashtavidha Pushpam ( Ashtapushpam ) - The eight flowers that are especially pleasing to Lord Vishnu. ഭഗവാന് ഇഷ്ടപെട്ട എട്ടു പുഷ്പങ്ങൾ - അനാദരവായി പുഷ്പങ്ങൾ പൂജയ്ക്കായി പറിക്കേണ്ടതില്ല. തനിയേ അടർന്നു വീഴുന്ന പുഷ്പങ്ങൾ മതി ഭഗവാന് .
അഹിംസാ പ്രഥമം പുഷ്പം, പുഷ്പം ഇന്ദ്രിയനിഗ്രഹം
സർവഭൂതദയാ പുഷ്പം, ക്ഷമാ പുഷ്പം വിശേഷതഃ
ശാന്തി പുഷ്പം, തപഃ പുഷ്പം, ധ്യാന പുഷ്പം തഥൈവ ച
സത്യമഷ്ടവിധം പുഷ്പം, വിഷ്ണോഃ പ്രീതികരം ഭവേത്.
Please click the link below to listen to the Satsang
Five thieves - അഞ്ചു കള്ളന്മാർ
The five sense organs steal our most precious wealth – peace of mind and awareness
നമ്മുടെ ഏറ്റവും വിലപ്പെട്ട സമ്പത്തായ മനഃശാന്തിയെയും ആത്മബോധത്തെയും നമ്മുടെ ഉള്ളിലെ യഥാർത്ഥ സ്വരൂപവുമായി ബന്ധപ്പെട്ടു നിൽക്കാനുള്ള കഴിവിനെയും കവർന്നെടുക്കുന്ന അഞ്ചു കള്ളന്മാർ. രസകരമായ ഈ ഭാഗം കേൾക്കുക.
Please click the link below to listen to the Satsang